കേരളം ചരിത്രത്തിലെ ഏറ്റവും കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ട്രഷറികളിൽ നിന്ന് പണം പിൻവലിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്.......
തിരുവനന്തപുരം: ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവതരിപ്പിച്ച പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികളിൽ പലതും ഉൾപ്പെടുത്തി. ......
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ നയം പ്രഖ്യാപിക്കുന്നത്.......
കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.......
ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. വനമേഖലയിൽ രാത്രി മുഴുവൻ കനത്ത വെടിവെപ്പ് തുടരുകയും ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന തകർത്തതായും സൈന്യം വ്യക്തമാക്കി. ......
ടെഹ്റാൻ: അമേരിക്കൻ യുദ്ധവിമാനം തകർത്തെന്ന അവകാശവാദവുമായി ഇറാൻ. ബുഷെർ പ്രവിശ്യയിലെ ജാം മേഖലയ്ക്ക് മുകളിൽ കടന്നുകയറിയ ‘ശത്രുവിമാനം’ വെള്ളിയാഴ്ച പുലർച്ചെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. ......
ലണ്ടൻ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കുറ്റപ്പെടുത്തി. ......
സ്വിറ്റ്സർലൻഡിൽ ഭീകരാക്രമണം. വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് മൂന്നുപേരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.......
ചെങ്ങന്നൂർ : എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ മാൾട്ട സ്വദേശിയായ മസിദുർ റഹ്മാനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ......
ചെങ്ങന്നൂർ: മഴ കടുത്തതോടെ ചെങ്ങന്നൂർ - കുത്തിയതോട് റോഡ് പമ്പാ നദിയിലേക്ക് ഇടിയാൻ തുടങ്ങുന്നു അടുത്തയിടെ
ഉദ്ഘാടനം ചെയ്ത കുത്തിയതോട് പാലത്തിന് ഏതാനും മീറ്റർ അകലെ പാണ്ടനാട് ഭാഗത്താണ് ഭീഷണി. അധികൃതർ ഈ ഭാഗത്ത് ഭീഷണി സൂചിപ്പിച്ചു കൊണ്ട് വീപ്പകൾ നിരത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ......